അനുബന്ധ വാര്‍ത്തകള്‍
- താപനില 45 ഡിഗ്രി കടക്കുന്നു, വിവിധ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗസാധ്യത
- ഉത്തരേന്ത്യയില്‍ എബിവിപി നടത്തുന്ന ഫാസിസ്റ്റ് രീതി കേരളത്തില്‍ എസ്എഫ്ഐ നടത്തുന്നെന്ന് എഐഎസ്എഫിന്റെ വിമര്‍ശനം
- 3 ജില്ലകളിൽ ഒറ്റപ്പെടയിടങ്ങളിൽ മഴയ്ക്ക് സാധ്യത
- അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം
- ഏപ്രില്‍ 21 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഉത്തരേന്ത്യയിൽ ഇന്നും നാളെയും രൂക്ഷമായ ഉഷ്‌ണതരംഗ മുന്നറിയിപ്പ്
ഉത്തരേന്ത്യയിൽ ഇന്നും നാളെയും ഉഷ്‌ണതരംഗം രൂക്ഷമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഡൽഹി ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നു. 120 വർഷത്തിനിടയിൽ ഏപ്രിൽ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണ് ഇന്നലെ ഡൽഹിയിൽ രേഖപ്പെടുത്തിയത്.
അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും ഇന്ന് നേരിയ തോതിൽ മഴ ലഭിച്ചേക്കുമെന്നും മെയ് 4 വരെ രാജസ്ഥാനിലെ കിഴക്ക് പടിഞ്ഞാറൻ മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകി.