അനുബന്ധ വാര്‍ത്തകള്‍
- കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍ കാമുകനും കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു
- 13കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ജിവനോടെ കുഴിച്ചുമൂടി പിതാവിന്റെ സുഹൃത്ത്
- പോക്സോ കേസ് ഇര മൂന്നാമതും പീഡനത്തിനിരയായി
- വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു, പാക് നായകൻ ബാബർ അസം കുരുക്കിൽ
- ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പഞ്ഞിക്കിട്ടു
നവി മുംബൈയില്‍ പത്തൊന്‍പതുകാരിയെ ബസിനുള്ളില്‍ വച്ച് പീഡിപ്പിച്ചു
നവി മുംബൈയില്‍ പത്തൊന്‍പതുകാരിയെ ബസിനുള്ളില്‍ വച്ച് പീഡിപ്പിച്ചു. ഫെബ്രുവരി മൂന്നിന് രാത്രിയാണ് ബസിനുള്ളില്‍ രണ്ടുപേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്. ഇതില്‍ പ്രതിയായ ഒരാളെ തിങ്കളാഴ്ച പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഡ്രൈവര്‍കൂടിയായ രണ്ടാമത്തെയാളെ തിരയുന്നുണ്ട്.
പീഡനത്തിനു ശേഷം കോളേജു വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സ്വബോധം തിരിച്ചുവന്ന ശേഷം പെണ്‍കുട്ടിയുടെ നിലവിളികേട്ട് കൂടിയവര്‍ പൊലീസിനെ അറിയിക്കുകയും പെണ്‍കുട്ടി മൊഴി നല്‍കുകയുമായിരുന്നു.