അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും ഇന്ത്യൻ താരങ്ങളെ അതിക്ഷേപിച്ച് ഓസ്ട്രേലിയൻ കാണികൾ, ഇക്കുറി സിറാജിനൊപ്പം വാഷിങ്ടൺ സുന്ദറും ഇര
- അരങ്ങേറ്റ ടെസ്റ്റിൽ തന്നെ മൂന്നുവിക്കറ്റെടുത്ത് ഉജ്ജ്വല പ്രകടനം: ആർപി സിങ്ങിനൊപ്പം നടരാജൻ
- ഉത്തപ്പയും വിഷ്ണുവും നിറഞ്ഞാടി, മുഷ്താഖ് അലി ടൂർമ്മെന്റിൽ ഡൽഹിയെ ആറ് വിക്കറ്റിന് തകർത്ത് കേരളം
- സ്മിത്തിന്റെ നായകസ്ഥാനം പോകും, ടീമിൽ നിന്നുതന്നെ പുറത്തായേക്കും, പകരം സഞ്ജു ?
- ജഡേജയ്ക്ക് പകരം ആര് ? ഈ ഇന്ത്യൻ യുവതാരം നലാം ടെസ്റ്റിൽ ടിമിലെത്തിയേക്കും
വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു, പാക് നായകൻ ബാബർ അസം കുരുക്കിൽ
യുവതാരങ്ങളിൽ ശ്രദ്ധേയനും പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകനുമായ ബാബർ അസമിനെതിരെ ലൈംഗിക പീഡനത്തിന് കേസ്. ലാഹോർ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
സെഷൻസ് കോടതിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. വിവാഹ വാഗ്‌ദാനം ചെയ്‌തു തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്നാണ് യുവതിയുടെ പരാതി. പലയിടങ്ങളിലായി താമസിച്ച് പീഡിപ്പിച്ചെന്നും നിർബന്ധിത ഗർഭചിദ്രത്തിന് വിധേയയാക്കിയെന്നും യുവതി ആരോപണം ഉന്നയിച്ചുട്ടുണ്ട്. തെളിവിനായി മെഡിക്കൽ രേഖകളും ഇവർ ഹാജരാക്കിയിരുന്നു.