ന്യൂഡല്‍ഹി:|
Last Modified വെള്ളി, 25 ജൂലൈ 2014 (14:36 IST)
തന്നെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി
സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്.
ക്രിമിനല്‍ പൊസീജ്യര്‍ കോഡിന്റെ സെക്ഷന്‍ 435 പ്രകാരം നളിനിയെ മോചിപ്പിക്കാന്‍ തമിഴ്നാടിന് കേന്ദ്രത്തിന്റ് സമ്മതമാവശ്യമാണ് ഈ സെക്ഷന്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നളിനി ഹര്‍ജി സമര്‍പ്പിച്ചത്.
രാജീവ് ഗാന്ധി വധത്തില്‍ കഴിഞ്ഞ 23 വര്‍ഷമായി നളിനി ജയിലിലാണ്.