മുസാഫര്‍നഗര്‍: നാല് യുവാക്കളെ കഴുത്തറുത്തു കൊന്നു

മുസാഫര്‍നഗര്‍| Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (10:30 IST)
ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍
സംഘര്‍ഷാവസ്ഥ തുടരുന്നു. ഇന്നലെ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ നാല് യുവാക്കളെ
കഴുത്തറുത്തു കൊന്ന നിലയില്‍ കണ്ടെത്തി.

ബഹാദുര്‍പുര്‍ വനമേഖലയില്‍ ഗ്രാമീണരാണ് ഞായറാഴ്ച രാവിലെ
മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഇതില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്.സംഭവത്തേത്തുടര്‍ന്ന് പാട്ടിപഠ്-കാട്ടിമ ഗ്രാമീണര്‍ റോഡ് ഉപരോധിച്ചു.പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :