കഴിഞ്ഞ ദിവസം മുംബൈയില്‍ രേഖപ്പെടുത്തിയത് 39.3 ഡിഗ്രിസെല്‍ഷ്യസ് താപനില; 2023ലെ ഏറ്റവും ഉയര്‍ന്ന താപനിലയുള്ള ദിവസം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 മാര്‍ച്ച് 2023 (12:41 IST)
കഴിഞ്ഞ ദിവസം മുംബൈയില്‍ രേഖപ്പെടുത്തിയത് 39.3 ഡിഗ്രിസെല്‍ഷ്യസ് താപനിലയാണ്. ഇത് 2023ലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ്. കേന്ദ്ര കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. സാധാരണ താപനിലയില്‍ നിന്നും ആറുഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി 18നായിരുന്നു ഈവര്‍ഷത്തെ ചൂടുകൂടിയ മറ്റൊരുദിനം. 37.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു രേഖപ്പെടുത്തിയ താപനില.

മുംബൈയില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 2011 മാര്‍ച്ച് 17നാണ്. അന്ന് 41.3 ഡിക്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :