മുംബൈ|
JOYS JOY|
Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (13:13 IST)
ഷീന ബോറ കൊലക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇന്ദ്രാണി മുഖര്‍ജിയെ കോടതിയില്‍ ഹാജരാക്കി. പൊലീസ് കസ്റ്റഡിയില്‍ ഇന്ദ്രാണി ആക്രമിക്കപ്പെട്ടെന്ന് ഇന്ദ്രാണിയുടെ അഭിഭാഷകന്‍ പറഞ്ഞത്.
ഇതു സംബന്ധിച്ച് ഇന്ദ്രാണിയുടെ അഭിഭാഷകന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. കുറ്റം സമ്മതിച്ചു കൊണ്ട് മൊഴി നല്കാന്‍ കസ്റ്റഡിയില്‍ ആയിരുന്ന സമയത്ത് ഇന്ദ്രാണിയുടെ മേല്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയതായും പരാതിയില്‍ വ്യക്തമാക്കുന്നു.