മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പ്; ജലനിരപ്പ് 136 അടിയില്‍ എത്തി

രേണുക വേണു| Last Modified ബുധന്‍, 9 നവം‌ബര്‍ 2022 (09:18 IST)

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയില്‍ എത്തി. ഇതോടെ തമിഴ്‌നാട് ആദ്യത്തെ മുന്നറിയിപ്പ് നല്‍കി. സെക്കന്റില്‍ 1544 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. 142 അടിയാണ് മുല്ലപ്പെരിയാറിലെ പരമാവധി സംഭരണശേഷി. നിലവില്‍ 525 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :