1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Modi Marpapa News

മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി

Modi Marpapa News
മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വത്തിക്കാനില്‍ വച്ചുള്ള കൂടിക്കാഴ്ചയിലാണ് ക്ഷണിച്ചത്. കൂടാതെ ഫുട്‌ബോളിനെ കുറിച്ചും മോദി പരാമര്‍ശിച്ചു. രാജ്യത്തെ യുവാക്കളില്‍ വിശ്വാസമുണ്ടെന്നും ഖത്തറിലേത് പോലെ ഇന്ത്യയിലും ആഘോഷം നടക്കുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
 
മേഘാലയിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനം തുടരുകയാണ്. 
അടുത്ത ലേഖനം
ഹിജാബ് പ്രക്ഷോഭത്തെ പിന്തുണച്ചു, ഓസ്കർ നേടിയ ചിത്രത്തിലെ നടി ഇറാനിൽ അറസ്റ്റിൽ