Last Modified വെള്ളി, 16 മെയ് 2014 (08:10 IST)
ആദ്യ മിനിട്ടുകളില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം. തിരുവന്തപുരത്ത് താമര വിരിയുമോ എന്ന സൂചനകള്‍ നല്‍കി രാജഗോപാല്‍ തിരുവന്തപുരത്ത് മുന്നേറുന്നു. കൊല്ലത്ത് എംഎ ബേബി മുന്നേറ്റം തുടരുന്നു.
എല്‍ഡിഫിന്റെ സിറ്റിംഗ് സീറ്റുകളില്‍ നിലവില്‍ മികച്ച മുന്നേറ്റ സൂചനയാണ് കാണുന്നത്. പത്ത് സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നേറ്റം നടത്തുന്നു.