ജനറല്‍ ബിപിന്‍ റാവത്ത് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ പ്രത്യേകതകള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 8 ഡിസം‌ബര്‍ 2021 (19:40 IST)
റഷ്യന്‍ നിര്‍മിത ഹെലികോപ്റ്ററായ mi-17V5 എന്ന ഹെലികോപ്റ്ററിലാണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ അപകടത്തില്‍പെട്ട 14 പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍. ഇത് 2012 ഫെബ്രുവരി17 മുതലാണ് വ്യോമസേനയുടെ ഭാഗമായത്. Mi8/17 വിഭാഗത്തില്‍ തന്നെ ഏറ്റവും സാങ്കേതികമായി മുന്നിട്ടുനില്‍ക്കുന്ന ഹെലികോപ്റ്ററാണിത്. 250 കിലോമീറ്ററാണ് പരമാവധി വേഗത. 13,000 കിലോ ഭാരം വരെ വഹിക്കാന്‍ സാധിക്കും. നിലവില്‍ ഇത്തരത്തിലുള്ള ഇരുന്നൂറിലധികം ഹെലികോപ്റ്ററുകള്‍ വ്യോമസേനയ്ക്കുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :