1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Maharashtra health unknown disease

മഹാരാഷ്ട്രയില്‍ അജ്ഞാത രോഗം: മൂന്നാഴ്ചക്കിടെ മരിച്ചത് 27പേര്‍

Disease
മഹാരാഷ്ട്രയില്‍ അജ്ഞാത രോഗം ബാധിച്ച് മൂന്നാഴ്ചക്കിടെ മരിച്ചത് 27പേര്‍. മധ്യവയസ്‌കരാണ് മരിച്ചവരിലേറെയും പേര്‍. പനിയെ തുടര്‍ന്ന് രക്തം ശര്‍ദ്ദിച്ചാണ് മരണം സംഭവിക്കുന്നത്. 
 
സ്ത്രീകളുാണ് മരിച്ചവരില്‍ ഏറെയും പേര്‍. താനെ ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. മനീഷ് രംഗെയാണ് ഇക്കാര്യം അറിയിച്ചത്. രോഗികള്‍ എലിപ്പനിക്ക് വരുന്ന സമാനമായ ലക്ഷണമാണ് കാണിക്കുന്നത്. 
അടുത്ത ലേഖനം
പോലീസ് ആക്ട് ഭേദഗതിക്കെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിലേക്ക്