മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സീറ്റ് വിഭജനത്തില്‍ ധാരണ

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (14:02 IST)
മാഹാരാഷ്ട്രയില്‍ സീറ്റ് വിഭജനത്തില്‍ ബിജെപിയും ശിവസേനയും തമ്മില്‍ ധാരണയിലെത്തി.288 സീറ്റുകളില്‍ ബിജെപി 130 സീറ്റുകളില്‍ മത്സരിക്കും.മറ്റ് ചെറുപാര്‍ട്ടികള്‍ക്ക് നല്‍കാനുള്ള സീറ്റുകള്‍കൂടി ബിജെപിക്ക് നല്‍കിയാണ് സീറ്റ് തര്‍ക്കം ഒത്തുതീര്‍പ്പായത്.

നേരത്തെ 125 സീറ്റുകള്‍ ബി ജെപിയ്ക്ക് നല്‍കാമെന്നായിരുന്നു അറിയിച്ചിരുന്നത്.എന്നാല്‍ 130 സീറ്റുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു.അതിനിടെ ഇന്നലെ ശിവസേനയുമായി സഖ്യം തുടരാന്‍ താത്പര്യമില്ലെന്ന് ബിജെപി ഇന്നലെ പറഞ്ഞിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :