ജനങ്ങളെ പിഴിഞ്ഞ് കേന്ദ്രം; പാചക വാതക വില വീണ്ടും കൂട്ടി

രേണുക വേണു| Last Modified ശനി, 7 മെയ് 2022 (08:14 IST)

സാധാരണക്കാരന്റെ അടുക്കള ബജറ്റ് താളം തെറ്റിച്ച് പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. പുതിയ വില 1,006.50 രൂപ. നേരത്തെ 14.2 കിലോ ഗാര്‍ഹിക സിലിണ്ടറിന്റെ വില 956.50 ആയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :