1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Lockdown covid india news

കൊവിഡ് മാര്‍ഗനിര്‍ദേശം ജൂണ്‍ 30വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടി

Lockdown
കൊവിഡ് മാര്‍ഗനിര്‍ദേശം ജൂണ്‍ 30വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടി. കൊവിഡ് പോസിറ്റിവിറ്റിനിരക്ക് 10 ശതമാനം ഉണ്ടെങ്കില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് നിര്‍ദേശം. രോഗബാധകൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യോകം നിയന്ത്രണങ്ങള്‍ തുടരണം. നിയന്ത്രണം പിന്‍വലിക്കുമ്പോള്‍ ഘട്ടം ഘട്ടമായി വേണം പിന്‍വലിക്കാനെന്നും നിര്‍ദേശമുണ്ട്. 
അടുത്ത ലേഖനം
കാലവര്‍ഷമെത്തുന്നു; നാളെ മുതല്‍ കേരളത്തില്‍ മഴ ശക്തമാകും