ചെന്നൈ|
JOYS JOY|
Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (17:37 IST)
മലയാളി വിദ്യാര്‍ത്ഥിയെ ഐ ഐ ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ രാഹുല്‍ ആണ് മരിച്ചത്. മദ്രാസ് ഐ ഐ ടിയിലെ ഹോസ്റ്റല്‍ മുറിയിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു മാസത്തിനിടെ ഇവിടെ നടക്കുന്ന രണ്ടാമത്തെ മരണമാണിത്. നാഗേന്ദ്ര റെഡ്ഡി എന്ന വിദ്യാര്‍ഥിയാണ് മുമ്പ് മരിച്ചത്.
രാജ്യത്തെ വിവിധ ഐ ഐ ടികളിലായി കഴിഞ്ഞ 30 വര്‍ഷത്തിനിടെ 68 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്.