കൊല്ലത്ത് സി പി എം സ്ഥാനാര്‍ത്ഥിക്ക് വിജയം

കൊല്ലം| JOYS JOY| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (17:14 IST)
കൊല്ലം ജില്ലയിലെ കടക്കല്‍ പഞ്ചായത്തില്‍ സി പി എം സ്ഥാനാര്‍ത്ഥിക്ക് വിജയം. എതിര്‍സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശപത്രിക സൂക്ഷ്‌മപരിശോധനയില്‍ തള്ളിയതിനെ തുടര്‍ന്നാണ് ഇത്.

കടക്കല്‍ ഗ്രാമപഞ്ചായത്ത് കാരക്കാട് വാര്‍ഡില്‍ സി പി എം സ്ഥാനാര്‍ഥി സിന്ധുവാണ് വിജയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :