അനുബന്ധ വാര്‍ത്തകള്‍
- വരുന്നു റൊമാന്റിക് കോമഡി പടം, 'കിസ്മത്ത്' സംവിധായകന്റെ പുത്തന്‍ സിനിമ അണിയറയില്‍ ഒരുങ്ങുന്നു,താരങ്ങള്‍ ഇവരൊക്കെ...
- എങ്കില്‍ കെട്ടാന്‍ ദേ റെഡി...അങ്ങനെയുള്ള ആളെ കിട്ടുമോ ? കല്യാണി പ്രിയദര്ശന് പറയുന്നു
- 'അതില്‍ ഒരിക്കലും പ്രണയമില്ല'; പ്രണവിനെക്കുറിച്ച് കല്യാണി പ്രിയദര്ശന്
- പ്ലസ് വണ്‍ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്ന് അവസാനിക്കും
- നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേരുകള്‍ക്ക് മുന്‍പ് ഇനിമുതല്‍ തിരുവനന്തപുരം എന്ന പേര് ചേര്‍ക്കും
ജമ്മുകശ്മീരില്‍ രണ്ട് ഭീകരരെ കൂടി സൈന്യം വധിച്ചു
ജമ്മുകശ്മീരില്‍ രണ്ട് ഭീകരരെ കൂടി സൈന്യം വധിച്ചു. പൂഞ്ചില്‍ ഇന്ന് രാവിലെയാണ് നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
ഞായറാഴ്ച കുപ്-വാരയിലെ തങ്ധാര്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. സൈന്യവും കുപ്-വാര പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.