1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Orange Alert Kerala News

സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Orange Alert
സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മഴ കനക്കുമെന്ന സാഹചര്യത്തിലാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 
 
അതേസമയം ഇന്ന് തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മഴയ്ക്ക് കാരണം ചക്രവാതച്ചുഴിയാണ്. തെക്കന്‍തമിഴ്‌നാട് തീരത്താണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. 
അടുത്ത ലേഖനം
രണ്ടരക്കോടി വാഹനങ്ങൾ നിർമിച്ച ആദ്യ കമ്പനി. നാഴികകല്ല് പിന്നിട്ട് മാരുതി