1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Karnataka Election date

ബിജെപിയോ കോണ്‍ഗ്രസോ? കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Karnataka Election date
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മേയ് 10 ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് വോട്ടെടുപ്പ് തിയതി പ്രഖ്യാപിച്ചത്. മേയ് 13 നാണ് വോട്ടെണ്ണല്‍. 224 നിയമസഭാ സീറ്റുകളിലേക്കാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. 
 
ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന കര്‍ണാടകയില്‍ ജെഡിഎസും നിര്‍ണായക ശക്തിയാണ്. ബിജെപി - 118, കോണ്‍ഗ്രസ് - 69, ജെഡിഎസ് - 32, മറ്റുള്ളവര്‍ - 3, ഒഴിവ് - രണ്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. 
 
അടുത്ത ലേഖനം
കേരള തീരത്ത് നാളെ രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത