നിങ്ങള്‍ വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നതെന്തിനാണെന്ന് ആളുകള്‍ ചോദിക്കാറുണ്ട്, ഇത് അവര്‍ക്കുള്ള മറുപടിയാണ്: കങ്കണ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 9 നവം‌ബര്‍ 2021 (17:02 IST)
നിങ്ങള്‍ വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നതെന്തിനാണെന്ന് ആളുകള്‍ ചോദിക്കാറുണ്ടെന്നും ഇത് അവര്‍ക്കുള്ള മറുപടിയാണന്ന് ബോളിവുഡ് താരം റണാവത്ത് പറഞ്ഞു. പത്മ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയ ശേഷമാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഈ അവാര്‍ഡ് അവരുടെ വാ അടപ്പിക്കുമെന്നും താരം വ്യക്തമാക്കി. തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :