കാര്‍ത്തിക പൂര്‍ണിമ: ഉത്തര്‍പ്രദേശില്‍ സ്‌കൂളുകള്‍ക്ക് നവംബര്‍ 10മുതല്‍ 19 വരെ അവധി പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 9 നവം‌ബര്‍ 2021 (16:43 IST)
കാര്‍ത്തിക പൂര്‍ണിമയോടനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ സ്‌കൂളുകള്‍ക്ക് നവംബര്‍ 10മുതല്‍ 19 വരെ അവധി പ്രഖ്യാപിച്ചു. അതേസമയം ഡല്‍ഹി സര്‍ക്കാര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചാത്ത് പൂജയ്ക്കും കാര്‍ത്തിക പൂര്‍ണിമക്കും ആവശ്യമായ ഒരുക്കങ്ങള്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :