കാശ്മീരില്‍ അജ്ഞാത സംഘം വെടിയുതിര്‍ത്തു; പോലീസ്‌ കോണ്‍സ്റ്റബിളിന് പരുക്ക്

കഠുവ| Last Updated: ചൊവ്വ, 30 ജൂണ്‍ 2015 (08:49 IST)
അജ്ഞാതരുടെ വെടിയേറ്റു കാശ്മീര്‍ കഠുവ ജില്ലയില്‍ പോലീസ്‌ കോണ്‍സ്റ്റബിള്‍ ജഗദീഷ്‌ സിംഗിനു പരുക്കേറ്റു. പഞ്ചാബ്‌ രജിസ്‌ട്രേഷന്‍ കാറില്‍ അക്രമികള്‍ രക്ഷപെട്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ നടത്തുമെന്നും പോലീസ്‌ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :