ഐപിഎൽ മത്സരങ്ങളുടെ ഗതി എന്താകും ?; പ്രക്ഷേപണ നൽകാനുള്ള ലേലം ബിസിസിഐ നീട്ടിവച്ചു

ഐപിഎൽ പ്രക്ഷേപണം: ബിസിസിഐ ലേലം നീട്ടിവച്ചു

  IPL matches , BCCI ,  telecasting , lodha committee , team india ഐപിഎൽ , സുപ്രീംകോടതി , ബിസിസിഐ , ആർഎം ലോധ
മുംബൈ| jibin| Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (19:03 IST)
സാമ്പത്തിക ഇടപാടുകൾ സുപ്രീംകോടതി മരവിപ്പിച്ച സാഹചര്യത്തില്‍ ഐപിഎൽ ടെലിവിഷൻ പ്രക്ഷേപണ അവകാശം നൽകാനുള്ള ലേലം നീട്ടിവച്ചു. പുതിയ ലേല തീയതി എന്നാണെന്ന് വ്യക്‌തമാക്കിയിട്ടില്ല.

ലേലം നടപടികൾ പൂർത്തിയാക്കാൻ ലോധ സമിതിയിൽ നിന്നുള്ള ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ലേലത്തിന് തയാറായിരുന്ന കമ്പനികളോട് ക്ഷമാപണം നടത്തുന്നതായും ബിസിസിഐ അറിയിച്ചു.

സമിതി നിർദ്ദേശങ്ങൾ നടപ്പാക്കാത്തതിനാൽ ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകൾ സുപ്രീം കോടതി മരവിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :