കാബൂളില്‍ നിന്ന് ഇതുവരെ തിരികെയെത്തിച്ചത് 550 പേരെ; ഐഎസില്‍ ചേരാന്‍ പോയ മലയാളി വനിതകളെ കുറിച്ച് ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 27 ഓഗസ്റ്റ് 2021 (18:13 IST)
കാബൂളില്‍ നിന്ന് ഇതുവരെ തിരികെയെത്തിച്ചത് 550 പേരെയെന്ന് വിദേശകാര്യ മന്ത്രാലയം. ഇനിയും കുറച്ചുപേരെ കൊണ്ടുവരാനുണ്ടെന്നും ഐഎസില്‍ ചേരാന്‍ പോയ മലയാളി വനിതകളെ കുറിച്ച് ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

തജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :