1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 41,383 new COVID19 cases

രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 41,383 പേര്‍ക്ക്: മരണം 507

India
രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 41,383 പേര്‍ക്ക്. 38,652 പേര്‍ കൊവിഡ് മുക്തരായി. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 507പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,12,57,720 ആയിട്ടുണ്ട്. 
 
ഇതുവരെ രോഗം മൂലം 41,18,987 പേര്‍ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ 4,09,394 പേരാണ് രാജ്യത്ത് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. 41.78 കോടിയിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഇന്ന് മഴ ശക്തമാകും: 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്