യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ശ്രീനു എസ്| Last Modified വ്യാഴം, 22 ജൂലൈ 2021 (07:56 IST)
യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എയര്‍ ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ആര്‍ടിപിസിആര്‍ ഫലമാണ് യാത്രക്കാര്‍ കൈയില്‍ കരുതേണ്ടത്. വാക്‌സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ ഫലം കൈവശം കരുതേണ്ടതില്ല. അതേസമയം അടിയന്തിര യാത്രക്കുള്ള അപേക്ഷ എയര്‍ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നല്‍കാവുന്നതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :