1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 38,949 new COVID19 cases

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 38,949; മരണം 542

India
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 38,949. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയത് 40,026 പേര്‍. കൂടാതെ രോഗം മൂലം 542 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,10,26,829 ആയിട്ടുണ്ട്.
 
നിലവില്‍ 4,30,422 പേര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്. ഇതുവരെ രാജ്യത്ത് 4,12,531 പേര്‍ രോഗം മൂലം മരണപ്പെട്ടിട്ടുണ്ട്. 
അടുത്ത ലേഖനം
വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ഒന്നരക്കോടി തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍