1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 25,467 new COVID19 cases

രാജ്യത്ത് പുതിയതായി 25,467 പേര്‍ക്ക് കൊവിഡ്; 354 മരണം

India
രാജ്യത്ത് പുതിയതായി 25,467 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,486 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗം മൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 354 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,24,74,773 ആയി ഉയര്‍ന്നു.
 
നിലവില്‍ 3,19,551  പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. ഇതുവരെ 4,35,110  പേര്‍ കൊവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട്. 58,89,97,805 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ചിമ്പാന്‍സിക്ക് കൈ കൊടുക്കും, ഉമ്മ വയ്ക്കും; പ്രണയത്തിലാണെന്ന് യുവതി, മേലില്‍ മൃഗശാലയിലേക്ക് വരരുതെന്ന് അധികൃതര്‍