രാജ്യത്ത് ഇന്ധനവില കുറച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (08:16 IST)
രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിന് 14പൈസയും ഡീസലിന് 16 പൈസയുമാണ് കുറച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 103.69 രൂപയും ഡീസലിന് 95.68 പൈസയുമായി. അന്താരാഷ്ട്രവിപണിയില്‍ ഇന്ധനവില കുറഞ്ഞിട്ടും ആഴ്ചകളായി ഇന്ത്യന്‍ കമ്പനികള്‍ വില കുറയ്ക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഇന്ന് കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.63 രൂപയും ഡീസലിന് 93.74 രൂപയുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :