സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (09:49 IST)
ടോക്കിയോ പാരാലിംമ്പിക്‌സിന് ഇന്ന് തുടക്കമാകും. 160 രാജ്യങ്ങളില്‍ നിന്നായി 4,400 അത്‌ലറ്റുകളാണ് പങ്കെടുക്കുന്നത്. പാരാലിംമ്പിക്‌സില്‍ ഇത്തവണ അഞ്ചു സ്വര്‍ണം ഉള്‍പ്പെടെ 15 മെഡലുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1960 മുതലാണ് പാരാലിംമ്പിക്‌സ് ആരംഭിക്കുന്നത്. ടോക്കിയോയില്‍ സെപ്റ്റംബര്‍ അഞ്ചുവരെയാണ് പാരാലിംമ്പിക്‌സ് നടക്കുന്നത്.