അനുബന്ധ വാര്‍ത്തകള്‍
- കൈയ്യില്‍ തോക്കുമായി ഇന്ദ്രജിത്ത്, ഇതാണ് സിഐ ബെന്നി മൂപ്പന് !
- ഇതാണ് എസ്ക്കേപ്പിലെ ഡോ. ഹമീദ്, മലയാളത്തില്‍ നിന്നൊരു പാന്‍ ഇന്ത്യന്‍ മൂവി !
- ഇന്ത്യന്‍ സിനിമയില്‍ മറ്റേത് സൂപ്പര്‍ സ്റ്റാറിന് ആ ധൈര്യമുണ്ടാകും? മോഹന്‍ലാലിനെ കുറിച്ച് ഒടിയന് സംവിധായകന്
- കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കും; അവലോകനയോഗം ഇന്ന്
- എയര്‍ ഇന്ത്യയെ നാളെ ടാറ്റയ്ക്ക് കൈമാറും: അന്ന് സര്‍ക്കാരിന് വിറ്റത് 2.8 കോടിക്ക്, തിരിച്ചെടുക്കുന്നത് 18000 കോടി രൂപയ്ക്ക്
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 2,86,384; മരണം 573
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,86,384 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 3,06,357 പേര് രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗം മൂലം 573 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 22,02,472 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.59 ആണ്. നിലവില്‍ രാജ്യത്ത് കൊവിഡ് വാക്സിനേഷന് 1,63,84,39,207 ആണ്.