1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 1,32,788 new COVID19 cases

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1,32,788 പേര്‍ക്ക്; മരണം 3,207

India
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1,32,788 പേര്‍ക്ക്. 2,31,456 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗംമൂലം 3,207 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,83,07,832 ആയി ഉയര്‍ന്നിട്ടുണ്ട്.
 
അതേസമയം രോഗം മുലം രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 3,35,102 ആയിട്ടുണ്ട്. നിലവില്‍ രോഗം മൂലം ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 17,93,645 ആണ്.
അടുത്ത ലേഖനം
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കേണ്ടത് എങ്ങനെ? സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന നിര്‍ദേശം നോക്കൂ