1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain kerala news

കാലവര്‍ഷം നാളെ എത്തും; ഏഴുജില്ലകളില്‍ മുന്നറിയിപ്പ്

Heavy Rain
കാലവര്‍ഷം നാളെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴുജില്ലകളില്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. അതേസമയം ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
 
കേരളതീരത്ത് മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനുള്ള സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
മരുമകളുടെ ആത്മഹത്യ; രാജന്‍ പി.ദേവിന്റെ ഭാര്യയുടെ അറസ്റ്റ് വൈകുന്നു, മരണത്തിനു മുന്‍പ് പ്രിയങ്കയെ കൂടുതല്‍ മര്‍ദിച്ചത് ശാന്ത