1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Second wave covid 594 doctors have lost their lives

കൊവിഡിന്റെ രണ്ടാംതരംഗത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍മാരുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്

Doctors
കൊവിഡിന്റെ രണ്ടാംതരംഗത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍മാരുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്. 594 ഡോക്ടര്‍മാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് കണക്ക് പുറത്തുവിട്ടത്. ഇത്തരത്തില്‍ മരിച്ച 45 ശതമാനം ഡോക്ടര്‍മാരും ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. 
 
അതേസമയം കേരളത്തില്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരളത്തില്‍ അഞ്ചു ഡോക്ടര്‍മാരാണ് മരിച്ചത്. ഡല്‍ഹിയില്‍ 107 ഡോക്ടര്‍മാരാണ് മരണപ്പെട്ടത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കേണ്ടത് എങ്ങനെ? സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന നിര്‍ദേശം നോക്കൂ