1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid update

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 12,286 പേര്‍ക്ക്; മരണം 91

India Covid
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 12,286 പേര്‍ക്ക്. കൂടാതെ രോഗം മൂലം 91 പേരുടെ മരണം സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,11,24,527 ആയിട്ടുണ്ട്. ഇതില്‍ 1,07,98,921 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
 
കൊവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,57,248 ആയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1,68,358 പേരാണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
നിയമസഭാ തിരഞ്ഞെടുപ്പില്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ്; നക്സല്‍ ബാധിത പ്രദേശങ്ങളില്‍ ആറുമണിവരെ