കുവൈത്തിലേക്ക് യാത്ര തിരിക്കുന്നവർ കൊറോണയില്ലെന്ന രേഖ കരുതണം,രേഖ ഇല്ലാത്തവരെ തിരിച്ചയക്കുമെന്ന് മുന്നറിയിപ്പ്

അഭിറാം മനോഹർ| Last Modified ബുധന്‍, 4 മാര്‍ച്ച് 2020 (18:52 IST)
ലോകമെങ്ങും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് ഈ മാസം 8 മുതൽ യാത്രചെയ്യുന്ന ഇന്ത്യക്കാർ കൊറോണയില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം നിർബന്ധമായി കൈയ്യിൽ വെക്കണമെന്ന് അറിയിപ്പ്. കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റേതാണു നിർദേശം. നിശ്ചിത രേഖകൾ കൈവശമില്ലാത്ത യാത്രക്കാരെ അതെ വിമാനത്തിൽ തന്നെ തിരിച്ചയക്കുമെന്നും അറിയിപ്പിൽ പറയുന്നു.

കുവൈത്ത് എംബസി അംഗീകരിച്ച ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് ആരോഗ്യ പരിശോധന പൂർത്തിയാക്കിയതിന്റെ പിസിആർ സർട്ടിഫിക്കറ്റാണ് കൈവസം വെക്കേണ്ടത്.അംഗീകാരമുള്ള ഹെൽത്ത് കേന്ദ്രങ്ങളുടെ വിവരം ജിസിസിഎച്ച്എംസി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അതുപ്രകാരം കോഴിക്കോടും,കൊച്ചിയിലും അഞ്ച് വീതവും,മംഗലാപുരത്ത് മൂന്നും അംഗീകൃത ആരോഗ്യകേന്ദ്രങ്ങളുണ്ട്. കൊറൊണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഫിലിപ്പൈൻസ്,ഈജിപ്ത്,സിറിയ,തുർക്കി,ലബനൻ,ജോർജിയ,ശ്രീലങ്ക,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്കും സാക്ഷ്യപത്രം കയ്യിൽ കരുതണമെന്ന നിർദേശം നൽകിയിട്ടുണ്ട്.

പുതിയ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് എട്ടു മുതൽ
15 വരെ ടിക്കറ്റ് ഏടുത്തവർക്ക് സൗജന്യമായി മാറ്റുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ടിക്കറ്റ് ബുക്ക് ചെയ്‌ത തീയ്യതി മുതൽ ഏഴ് ദിവസത്തിനുള്ളിൽ ഏതെങ്കിലും ദിവസത്തേക്ക് യാത്ര മാറ്റിവെയ്‌ക്കാം.
പുതുക്കിയ നിർദേശപ്രകാരം സന്ദർശന, ഫാമിലി, ബിസിനസ് വീസകൾ ഉള്ളവർക്കു ദമാമിലേക്കും റിയാദിലേക്കും യാത്ര ചെയ്യുന്നതിന് അനുമതി നൽകിയിട്ടുണ്ട്.സ്ഥിര താമസ വിസ ഇല്ലാത്ത എല്ലാവരും തിരിച്ചുള്ള ടിക്കറ്റ് കൂടി കൂടെ കരുതേണ്ടതുണ്ട്. അതേ സമയം വീസയും ടൂറിസ്റ്റ് വിസയുമുള്ളവർക്ക് സൗദി പ്രവേശനം വിലക്കിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത ...

സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാന്‍
സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാന്‍. കേരള ...

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ ...

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം: 5 പോലീസുകാരുടെ ഫോണുകള്‍ പരിശോധിക്കും
ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന്‌നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ 5 ...

തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യ; ഐബിയില്‍ ജോലി ...

തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യ; ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറിയത് മരണകാരണം
തിരുവനന്തപുരത്ത് ഐബി ജീവനക്കാരിയുടെ ആത്മഹത്യയുടെ കാരണം ഐബിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ...

എംഡിഎംഎയുമായി തൃശൂര്‍ സ്വദേശികളായ യുവതിയും മകനും പിടിയില്‍; ...

എംഡിഎംഎയുമായി തൃശൂര്‍ സ്വദേശികളായ യുവതിയും മകനും പിടിയില്‍; കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍
അശ്വതി ഉള്‍പ്പെട്ട സംഘം വര്‍ഷങ്ങളായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ...

വീടിനടുത്തോ നാട്ടിലോ ലഹരി ഉപയോഗം ഉണ്ടോ? ധൈര്യമായി വിളിക്കൂ, ...

വീടിനടുത്തോ നാട്ടിലോ ലഹരി ഉപയോഗം ഉണ്ടോ? ധൈര്യമായി വിളിക്കൂ, പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും
ജനുവരിയില്‍ 'യോദ്ധാവ്' നമ്പര്‍ വഴി ലഹരി ഇടപാട് വിവരങ്ങള്‍ പൊലീസിനെയോ എക്‌സൈസിനെയോ ...