അനുബന്ധ വാര്‍ത്തകള്‍
- പിന് സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കര്‍ണാടക; പിഴ 1000 രൂപ
- അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ ബോസ് ആണ് ഇന്ത്യ, പാകിസ്ഥാൻ യാഥാർഥ്യം മനസിലാക്കണമെന്ന് മുൻ താരം
- ഫോട്ടോകള്‍ ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍, വീഡിയോയുമായി നടി ദിവ്യ എം നായര്‍
- ഇന്ത്യ റിസ്ക്ക് എടുക്കുമോ? പന്തിനെയു കാര്‍ത്തിക്കിനെയും ഒരുമിച്ച് ഇറക്കുന്നത് ആലോചനയില്‍; പാണ്ഡ്യ അഞ്ചാം ബൗളര്‍ !
- ഐടിഐ സപ്ലിമെന്ററി പരീക്ഷകള്‍ നവംബറില്‍ നടക്കും
അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു
അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. അരുണാചല്‍പ്രദേശിലെ സിയാങ് ജില്ലയിലെ ടൂട്ടിംഗ് ആസ്ഥാനത്തുനിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഗാന് ഗ്രാമത്തിനു സമീപത്താണ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.