അനുബന്ധ വാര്‍ത്തകള്‍
- ബോംബെക്കാരാ.. ജാവോ എന്ന് പറയണം: വിജയം ഭീഷ്മ സ്റ്റൈലിൽ ആഘോഷിച്ച് ബ്ലാസ്റ്റേഴ്സ്
- യുക്രൈനിലെ ഇന്ത്യക്കാരുമായി റൊമാനിയയില്‍ നിന്ന് തിരിച്ച ആദ്യവിമാനം മുംബൈയിലെത്തി
- ഐപിഎൽ 2022: മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും രണ്ട് ഗ്രൂപ്പുകളിൽ: മാറ്റങ്ങൾ ഇങ്ങനെ
- വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെ കളിപ്പിക്കരുത്: ആവശ്യവുമായി മറ്റ് ഫ്രാഞ്ചൈസികൾ
- മുംബൈയില്‍ മൂന്നുദിവസമായി ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല
മുംബൈയിലും താനെയിലും ഉഷ്ണതരംഗത്തിന് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
മുംബൈയിലും താനെയിലും ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഇവിടങ്ങളിലെ താപനില 38.6 ഡിഗ്രി സെല്‍ഷ്യസ് ആണ്. വരുന്ന ദിവസങ്ങളിലും ഇത് തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്.
അതേസമയം കേരളത്തിലെ ആറുജില്ലകളില്‍ ഇന്ന് മുന്നറിയിപ്പുണ്ട്.