അനുബന്ധ വാര്‍ത്തകള്‍
- സ്വപ്നസുരേഷിൻറെ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ പഞ്ചാബി അറസ്റ്റിൽ
- സാറ്റലൈറ്റ് ഇന്റർനെറ്റ്: സ്പേസ് കോം പോളിസിക്ക് ഏപ്രിലിൽ സർക്കാർ അംഗീകാരം നൽകിയേക്കും
- റഷ്യൻ വിമാനങ്ങൾക്ക് വ്യോമപാത നിരോധിച്ച് ബാൾട്ടിക്ക് രാജ്യങ്ങൾ
- എസ് സോമനാഥ് ഐഎസ്ആർഒയുടെ പുതിയ മേധാവി
- സ്പേസ് എക്സ് അഞ്ച് വർഷം കൊണ്ട് മനുഷ്യനെ ചൊവ്വയിൽ എത്തിക്കുമെന്ന് ഇലോൺ മസ്ക്
നാളെ ആകാശത്ത് ഉത്കവർഷം, വിസ്മയ കാഴ്ച നാളെ പുലർച്ചെ 2 മണിക്കും 3 മണിക്കും മധ്യേ
നാളെ ആകാശത്തൊരുങ്ങുക വിസ്മയക്കാഴ്ച. നൂറുക്കണക്കിന് ഉത്കകളാണ് നാളെ ഭൂമിയെ ലക്ഷ്യമാക്കി വരിക. പുലർച്ചെ 2നും മൂന്നിനും മധ്യേ ആകാശത്ത് ഉത്കവർഷം സംഭവിക്കും. ബെംഗളൂരുവിലുള്ളവർക്ക് നഗ്ന നേത്രങ്ങൾകൊണ്ട് ഈ ആകാശകാഴ്ച കാണാനാവും.
നാസ നൽകുന്ന വിവരമനുസരിച്ച് ണിക്കൂറിൽ 100-150 ഉത്കകളാകും വർഷിക്കുക. സെക്കൻഡിൽ 35 കി.മി വേഗതയിലാകും ജെമിനിഡ് ഉത്ക വർഷം. ബെംഗളുരുവിൽ ഹസർഗട്ട,ബന്നെർഗട്ട,ദേവരാായനദുർഗ,കോലാർ എന്നിവിടങ്ങളിൽ വ്യക്തമായി ഉത്കവർഷം കാണാം. ടെലിസ്കോപ്പ് പോലുള്ള ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ ഇത് കാണാനാകും.
അടുത്ത ലേഖനം