അനുബന്ധ വാര്‍ത്തകള്‍
- ആദ്യം അണലിയെ ഉപയോഗിച്ച് ശ്രമം, ഉത്ര ഐസിയുവില്‍ കിടക്കുമ്പോള്‍ ആശുപത്രി വരാന്തയിലിരുന്ന് പാമ്പുകളെ വീഡിയോ കണ്ട സൂരജ്; പിന്നീട് പെണ് മൂര്‍ഖനെ കൊണ്ട് കാര്യം നടത്തി
- കാഴ്ചയില്‍ തന്നെ ക്ഷീണിതന്, എങ്കിലും അഭിനയത്തോട് വിട്ടുവീഴ്ചയില്ല; ആശുപത്രിയില്‍ അഡ്മിറ്റ് ആകും മുന്‍പ് നെടുമുടി വേണു അഭിനയിച്ച സിനിമയിലെ രംഗങ്ങള്‍
- ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് നടന് നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ 5000രൂപ പാരിതോഷികം നല്കാന് കേന്ദ്രം
- കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
ദേഹാസ്വാസ്ഥ്യം: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധക്കൊപ്പം ശ്വാസതടസവും നേരിട്ടതിനെ തുടർന്നാണ് മൻമോഹൻ സിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഒടുവിൽ ലഭിച്ച വിവരം.