അനുബന്ധ വാര്‍ത്തകള്‍
- 22കാരിയെ കൊലപ്പെടുത്തി 50 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍
- മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി
- സൂപ്പര്‍ പവര്‍ ആകാനുള്ള ശ്രമത്തില്‍ മറ്റ് രാജ്യങ്ങളുടെ ഭൂമി പടിച്ചെടുക്കാന്‍ ഇന്ത്യയ്ക്ക് ഉദ്ദേശമില്ലെന്ന് രാജ്നാഥ് സിങ്
- ബീഹാറിലെ വ്യാജമദ്യ ദുരന്തത്തിലെ മരണം 70തായി; മരണപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി
- ഇന്ത്യയുടെ ആണവഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി5 നൈറ്റ് ട്രയല്‍ വിജയകരമായി പരീക്ഷിച്ചു; ചൈനയുടെ മുഴുവന്‍ ഭൂപരിധിയും ലക്ഷ്യമിടാനാകും
ഖത്തറിലേതു പോലുള്ള ഒരു ഉത്സവം ഇന്ത്യയില്‍ ഉണ്ടാകും, അന്ന് ത്രിവണ്ണപതാകയ്ക്ക് ജനമാര്‍ത്തു വിളിക്കും: നരേന്ദ്രമോദി
ഖത്തറിലെ ഇതുപോലുള്ള ഒരു ഉത്സവം ഇന്ത്യയില്‍ ഉണ്ടാകുമെന്നും അന്ന് ത്രിവണ്ണപതാകയ്ക്ക് ജനമാര്‍ത്തു വിളിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അങ്ങനെ ഒരു കാലം വിദൂരമല്ല എന്നും നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. നമ്മളെല്ലാരും ഖത്തറിലെ കളിയാണ് നോക്കുന്നതെന്നും അവിടെ കളത്തില്‍ ഇറങ്ങിയ വിദേശ ടീമുകളെയാണ് ശ്രദ്ധിക്കുന്നതെന്നും ഇതുപോലൊരു ഉത്സവം ഇന്ത്യയില്‍ നമ്മള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ യുവാക്കളില്‍ തനിക്ക് വിശ്വാസം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മെസ്സിയുടെ വിജയത്തില്‍ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ആരാധകര്‍ ആഹ്ലാദിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി. ഫ്രാന്‍സും അര്‍ജന്റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ ഏറ്റവും ആവേശകരമായ മത്സരങ്ങളില്‍ ഒന്നായി ഓര്‍മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഫ്രാന്‍സിനെ പരാജയപ്പെടുത്തി അര്‍ജന്റീന കപ്പ് ഉയര്‍ത്തിയത്.