രാജ്യത്ത് ഡീസല്‍ വില വര്‍ധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (08:51 IST)
സംസ്ഥാനത്ത് ഡീസല്‍ വില വര്‍ധിച്ചു. ലിറ്ററിന് 22പൈസയാണ് വര്‍ധിച്ചത്. 20ദിവസങ്ങള്‍ക്കു ശേഷമാണ് ഡീസലിന് വില വര്‍ധിക്കുന്നത്. ഇതോടെ കൊച്ചിയില്‍ ഡീസലിന്റെ വില 93.72 രൂപയായി. പൊട്രോളിന് 101.41രൂപയാണ് വില. ജൂലൈ 15നായിരുന്നു മുന്‍പ് വിലയില്‍ മാറ്റം വന്നത്.

നിലവില്‍ പെട്രോള്‍ 19ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ ആഗ്രഹിക്കാത്തതാണ് പെട്രോള്‍ വില കുറയ്ക്കാന്‍ സാധിക്കാത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :