നിയമസഭ പിരിച്ചുവിട്ടു: ഡല്‍ഹി തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ന്യൂഡല്‍ഹി| Last Modified ബുധന്‍, 5 നവം‌ബര്‍ 2014 (15:21 IST)
രാഷ്ട്രപതി ഡല്‍ഹി നിയമസഭ
പിരിച്ചുവിട്ടു. നിയമസഭ പിരിച്ചുവിണമെന്ന കേന്ദ്രമന്ത്രിസഭയുടെ ശുപര്‍ശയെ തുടര്‍ന്നാണ് തീരുമാനം.ഡിസംബര്‍ മുതല്‍ ജനുവരി വരെയുള്ള ഡല്‍ഹിയില്‍ കൊടുംതണപ്പാണെന്നുള്ളത് പരിഗണിച്ച് ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ ജമ്മു ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നവംബര്‍ 25ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയിലെ മൂന്നു മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍
നിയമസഭ പിരിച്ചു വിട്ടതോടെ ഈ പ്രഖ്യാപനങ്ങള്‍ അപ്രസക്തമായിരിക്കുകയാണ്. നിയമസഭ പിരിച്ചു വിട്ടതോടെ ഡല്‍ഹി വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ്
ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :