അനുബന്ധ വാര്‍ത്തകള്‍
- ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ട് മരണം, ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു
- ഡല്‍ഹിയുടെ തലവരെ തെളിഞ്ഞത് മക് ഗുര്‍ക്കിന്റെ വരവോടെ, ഐപിഎല്ലില്‍ നേരിട്ട 131 പന്തില്‍ നേടിയത് 309 റണ്‍സ്
- Sanju Samson: ഐപിഎല്ലല്ലേ, രോഷം പുറത്ത് കാണിക്കാതെ പരിഭവം പറയാതെ സഞ്ജു
- ഗുഡ് ടച്ചും ബാഡ് ടച്ചും അറിഞ്ഞാൽ പോര, ഇനി മുതൽ വെർച്ച്വൽ ടച്ചും അറിയണം: ഡൽഹി ഹൈക്കോടതി
- Delhi Capitals: കഴിഞ്ഞ 5 കളികളില്‍ നാലിലും വിജയം, അടിവാരത്തില്‍ നിന്നും അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച് റിഷഭ് പന്തും പിള്ളേരും
ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു
ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റില്‍ രണ്ടുപേര്‍ മരണപ്പെട്ടു. പൊടിക്കാറ്റിനെ തുടര്‍ന്ന് മരം വീണാണ് രണ്ടുപേര്‍ മരിച്ചത്. പൊടിക്കാറ്റ് അപകടങ്ങളില്‍ 23 പേര്‍ക്കാണ് പരിക്കുള്ളത്. കൂടാതെ നിരവധി വാഹനങ്ങള്‍ക്ക് മുകളിലൂടെ മരം കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ 60 ഓളം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കൂടാതെ വീടും മതിലും ഇടിഞ്ഞതുമായി ബന്ധപ്പെട്ട് 22 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊടിക്കാറ്റ് ഡല്‍ഹിയില്‍ ആഞ്ഞുവീശിയപ്പോള്‍ ഡല്‍ഹി പോലീസിന് ലഭിച്ചത് 50 ഓളം പരാതികളാണ്. കാറ്റില്‍ 9 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടിട്ടുണ്ട്.