1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Price

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

Gold Price
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒറ്റദിവസം കൊണ്ട് പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37160 രൂപയായി. ഗ്രാമിന് 4710 രൂപയാണ് വില. കഴിഞ്ഞദിവസം സ്വര്‍ണത്തിന് 360 രൂപ ഉയര്‍ന്നിരുന്നു.
അടുത്ത ലേഖനം
പട്ടിണിമൂലം തമിഴ്‌നാട്ടില്‍ മാതാവ് നവജാത ശിശുവിനെ 20,000 രൂപയ്ക്ക് വിറ്റു