ഡല്‍ഹിയില്‍ ബിജെപിയും എ‌എപിയും ഒപ്പത്തിനൊപ്പം

ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 10 ഫെബ്രുവരി 2015 (08:25 IST)
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വൊട്ടെണ്ണല്‍ ആരംഭിച്ചതോടെ ആദ്യ ഫ്ലസൂചന കടുത്തപോരാട്ടമാണ് കാണിക്കുന്നത്. പോസ്റ്റല്‍ വൊട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. 8 സീറ്റുകളില്‍ ബിജെപി, 10 സീറ്റുകളില്‍ എ‌എപി, രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് എന്നിങ്ങനെയാണ് ഇപ്പോഴത്തെ നില.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുബ്ന്ന തരത്തില്‍ മുന്‍‌തൂക്കം ഇപ്പോള്‍ എ‌എപിക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ പോസ്റ്റല്‍ വൊട്ടുകള്‍ എണ്ണിത്തിരുമ്പോള്‍ ജ്ജാണാവ്വീധീ ആര്‍ക്കൊപ്പമാണ് എന്ന് സൂചനകള്‍ ലഭിക്കും. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്തി കിരണ്‍ ബേദി മുന്നിട്ട് നില്‍ക്കുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :