രാജ്യത്തെ വിമാനത്താവളങ്ങളില്‍ നാളെമുതല്‍ കൊവിഡ് പരിശോധന

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2022 (07:58 IST)
രാജ്യത്തെ വിമാനത്താവളങ്ങളില്‍ നാളെമുതല്‍ കൊവിഡ് പരിശോധന നടത്തും.
വിദേശരാജ്യങ്ങളില്‍ കൊവിഡ് കൊവിഡ് പടരുന്നതിന് പിന്നാലെയാണ് തീരുമാനം. ഓരോ വിമാനത്തിലേയും രണ്ടുശതമാനം ആളുകളെയായിരിക്കും പരിശോധിക്കുന്നത്.

പരിശോധന ആരിലൊക്കെയാണ് നടത്തേണ്ടതെന്ന് വിമാനകമ്പനികള്‍ തീരുമാനിക്കും. ഇതുസംബന്ധിച്ച് വ്യോമയാന സെക്രട്ടറിക്ക് ആരോഗ്യ സെക്രട്ടറി കത്തയച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :