1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ak Saseendran Covid

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു

Ak Saseendran
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരം നടത്തിയ പരിശോധനയിലാണ് അദ്ദേഹം കോവിഡ് പോസിറ്റീവ് ആയത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. മന്ത്രി പങ്കെടുക്കാനിരുന്ന പൊതു പരിപാടികള്‍ റദ്ദാക്കിയതായും അദ്ദേഹവുമായി  സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു
അടുത്ത ലേഖനം
കോവിഡ് മൂന്നാം തരംഗം; രണ്ടാഴ്ചയ്ക്കകം രോഗവ്യാപനം മൂര്‍ദ്ധന്യാവസ്ഥയിലെത്തും