അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 11,647 പേർക്ക് കൊവിഡ്, മരണസംഖ്യ 12,000 കടന്നു, ടെസ്റ്റ് പോസിറ്റിവിറ്റി 10.84
- മരണഗ്രൂപ്പിൽ ഇനി മരണക്കളി, ടീമുകൾക്കെല്ലാം അഗ്നിപരീക്ഷ
- മരണാനന്തര പരിശോധനയിൽ മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു
- പ്രതിദിന രോഗികൾ 60,000ത്തിന് താഴെ, 24 മണിക്കൂറിനുള്ളിൽ 1576 മരണം
- മോഹനൻ വൈദ്യർ ബന്ധുവീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു
കുടുംബവഴക്കിനെ തുടര്‍ന്ന് നെഞ്ചില്‍ ഭാര്യയുടെ കുത്തേറ്റ് ഭര്‍ത്താവായ എന്‍ജിനീയര്‍ മരണപ്പെട്ടു
കുടുംബവഴക്കിനെ തുടര്‍ന്ന് നെഞ്ചില്‍ ഭാര്യയുടെ കുത്തേറ്റ് ഭര്‍ത്താവായ എന്‍ജിനീയര്‍ മരണപ്പെട്ടു. ഹരിയാനയിലെ ഗുരുഗ്രാം ജ്യോതി പാര്‍ക്ക് കോളനിയിലാണ് സംഭവം. 39കാരനായ സച്ചിന് എന്നയാളാണ് മരണപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ഗുഞ്ചറിനെതിരെ പൊലീസ് കേസെടുത്തു.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഇരുവരുടേയും കുട്ടികളും ഉണ്ടായിരുന്നു. ഗുഞ്ചറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സച്ചിന്റെ സഹോദരിമാര്‍ പറയുന്നു. കത്തിതട്ടിയെടുക്കുന്നസമയത്ത് സച്ചിന് പരിക്കേല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.